Share കാസർഗോഡ് : കാസർഗോഡ് പടന്നക്കാട് ലോറികളും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ലോറികൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബൈക്ക് അതിനുള്ളിൽ പെടുകയായിരുന്നു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദ്ദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്. kerala newslatest news 1 Share