ജയ്പൂരിലെ എല്‍പിജി ടാങ്കര്‍ അപകടം ; മരിച്ചവരുടെ എണ്ണം 15 ആയി
ജയ്പൂര്‍ : രാജസ്ഥാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഉത്തര്‍പ്രദേശ് സ്വദേശിയായ ബാബു, ഹരിയാന സ്വദേശി യുസഫ് എന്നിവര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍!-->…