മോർച്ചറിയിലേക്ക് മാറ്റവെ മരിച്ചെന്ന് കരുതിയ ആൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തി
കണ്ണൂർ : കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ്റെ തുടിപ്പ് കണ്ടെത്തി. കണ്ണൂർ പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുപോയത്. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ!-->…