Palakkad middle-aged man found dead Share പാലക്കാട് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലായി സ്വദേശി രാജാമണി(65 )യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ട ലോറിക്കടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. kerala news 9 Share