Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മലപ്പുറം ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

മലപ്പുറം : ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം സ്വദേശി രാജേഷിന്റെ മകൾ ദർശന(20)യാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നഴ്സിങിന് പഠിക്കുകയാണ് ദർശന.

Leave A Reply

Your email address will not be published.