Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഹണി റോസിന്റെ പരാതി ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൊച്ചി : നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും ചുമത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.