Forest Department Watcher Missing in Attappady Share പാലക്കാട് അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ലെന്ന് പരാതി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് കാണാതായത്. ഇന്നലെ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ് മുരുകനെ കാണാതായത്. മുരുകനായി പൊലീസ് അന്വേഷണം ആരംഭിച്ചു. kerala news 11 Share