Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തിരുവനന്തപുരം ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം

തിരുവനന്തപുരം : ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഉദ്യോഗസ്ഥരുടെ സാധനങ്ങൾ ഉള്ള ഗോഡൗണിലാണ് തീപിടുത്തമെന്നാണ് വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യാമായിട്ടില്ല.

Leave A Reply

Your email address will not be published.