Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Category

WORLD TODAY

ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ

ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി.120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

സാധാരണക്കാര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും- നെതന്യാഹു

ടെല്‍ അവീവ് : ഹമാസ് ബന്ദികളാക്കിയസ്വന്തം പൗരന്മാരെ മോചിപ്പിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വിജയത്തിലേക്കുള്ള പാത നീണ്ടതും പ്രയാസമേറിയതും ആയിരിക്കും. എന്നാല്‍,

അമേരിക്കന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഇസ്രയേലിലേക്ക്

WORLD TODAY - വാഷിങ്ടണ്‍: പലസ്തീന്‍ അനുകൂല സായുധസംഘമായ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായവാഗ്ദാനവുമായി അമേരിക്ക. യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.…

പുനലൂർ സ്വദേശി ബഹറിനിൽ ഹൃദയാഘാദം മൂലം മരണപെട്ടു

KERALA NEWS TODAY - ബഹ്‌റൈൻ: കൊല്ലം പുനലൂർ സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാദം മൂലം മരണപെട്ടു. പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ഗുദൈബിയ ഏരിയ പ്രസിഡന്റ് ബോജി രാജൻ (41)നാണ് മരണപ്പെട്ടത്. ഇന്ന് വെളുപ്പിന് 2.30 നാണു മരണം സംഭവിച്ചത്.

സമാധാന നൊബേൽ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്

WORLD TODAY - ഓസ്ലോ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്കാണ് പുരസ്കാരം. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.…

ഉമ്മൻ ചാണ്ടിയുടെ പേരിൽ ന്യൂയോർക്കിൽ കാർ റജിസ്ട്രേഷൻ!

KERALA NEWS TODAY - കോട്ടയം: ന്യൂയോർക്കിലെ ഒരു കാറിന്റെ റജിസ്ട്രേഷൻ ‘ഉമ്മൻ ചാണ്ടി’ എന്നാണ്! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹാദരവിന്റെ ഭാഗമായി പ്രവാസി മലയാളിയാണ് ഇത്തരത്തിൽ ഒരു റജിസ്ട്രേഷൻ സ്വന്തമാക്കിയത്. ന്യൂയോർക്കിൽ…

സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് യുവാക്കള്‍ക്ക് വിലക്ക്! പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

WORLD TODAY - യുവതലമുറയെ സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് നിരോധിക്കണമെന്ന നിർദ്ദേശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബുധനാഴ്ചയാണ് ഇത്തരമൊരു നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമായി…