Browsing Category
OBITUARY NEWS
വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മാനന്തവാടി: വയനാട് മാനന്തവാടി കുഴിനിലം ചെക്ക്ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കണിയാരം ഫാ. ജികെഎം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും കുഴിനിലം അടുവാങ്കുന്ന് കോളനിയിലെ രാജു - ബിന്ദു ദമ്പതികളുടെ മകനുമായ!-->…
കൊച്ചിയിലെ വൈഗ കൊലക്കേസില്‍ വിധി നാളെ
കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ . 10 വയസുകാരിയായ വൈഗ എന്ന പെണ്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സാനുമോഹൻ മാത്രമാണ് പ്രതിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ . 2021 മാർച്ച് 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ ബന്ധു!-->…
ചേലക്കരയിൽ മദ്ധ്യവയസ്‌കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: ചേലക്കരയിൽ മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ എന്ന 50 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് ഏഴ് മണിയോടെ കൂടിയാണ് സംഭവം നാട്ടുകാരുടെ!-->!-->!-->!-->!-->…
റാന്നിയിൽ എട്ടാം ക്ലാസുകാരി വാടകവീട്ടിൽ മരിച്ച നിലയിൽ
റാന്നി : എട്ടാം ക്ലാസ് വിദ്യാർഥിനിയെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസണെയാണ് (അച്ചു–12) മരിച്ച നിലയിൽ കണ്ടത്.!-->!-->!-->!-->!-->…
മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടിമരിച്ചു
കൊല്ലം: മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു.മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ്!-->!-->!-->…
മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമൻ അന്തരിച്ചു
കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമൻ അന്തരിച്ചു.80 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. രണ്ടു!-->!-->!-->!-->!-->…
4 വയസുകാരനെ പിതൃസഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട്: നാലു വയസുകാരനെ കൊലപ്പെടുത്തി പിതൃസഹോദരന്റെ ഭാര്യ. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്.കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ്!-->!-->!-->…
പുല്ല് പറിക്കാൻ പോയ യുവാവിനെ കടിച്ചുകീറി കടുവ, ദാരുണാന്ത്യം; മൃതദേഹം പാതിഭക്ഷിച്ച നിലയിൽ
വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള വാകേരിയില്‍ യുവാവിനെ കടുവ കൊലപ്പെടുത്തി. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് (36) ആണ് മരിച്ചത്. പുല്ല് പറിക്കാൻ പോയ പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്!-->…
മനോജും മടങ്ങി; കശ്മീര്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി
ശ്രീനഗര്‍: കശ്മീരിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മാധവന്റെ മകന്‍ മനോജ് (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍!-->…
തൃശൂരിൽ വൻ വ്യാജമദ്യ വേട്ട;1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി
തൃശൂർ: പെരിങ്ങോട്ടുകര കരുവാൻകുളത്ത് വൻ വ്യാജമദ്യ വേട്ട. 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. കരുവാൻ കുളത്ത് പ്രവർത്തിക്കുന്ന എറാത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം!-->…