Browsing Category
ENTERTAINMENT NEWS
ഖുറേഷി എബ്രഹാം ഈ വർഷം തീയറ്ററുകളിൽ എത്തുമോ? ‘എമ്പുരാൻ’ റിലീസിനെക്കുറിച്ച് മോഹൻലാൽ
സിനിമാപ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് ഈ കാത്തിരിപ്പിന് കാരണം.എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന!-->…
മലയാള ചിത്രം ‘വടക്കൻ’ കാൻ ചലച്ചിത്രമേളയുടെ ഫന്റാസ്റ്റിക് പവലിയനിലേക്ക്
മലയാള ചിത്രം ‘വടക്കൻ’ കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ്. റസൂൽ!-->…
കളംമാറ്റി ചവിട്ടി ജിസ് ജോയ്, ഇത് ബിജു മോനോന്റെയും ആസിഫിന്റെയും പോരാട്ടം; ത്രില്ലടിപ്പിച്ച്…
ഒരിടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 24 ന് റിലീസ് ചെയ്യും. ഫീൽ ഗുഡ് മൂവികളിലൂടെ ശ്രദ്ധേയനായ ജിസ് ജോയ് ഒരു കംപ്ലീറ്റ് ത്രില്ലർ!-->…
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2023: ആട്ടം മികച്ച ചിത്രം
2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം നേടി. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന്!-->…
സംഭവബഹുലമായ കല്യാണം; ‘ഗുരുവായൂർ അമ്പലനടയിൽ’ ട്രെയ്‌ലർ റിലീസ് ചെയ്തു
ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ (Guruvayoorambala Nadayil ) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി.!-->…
പിറന്നാൾ ദിനത്തിൽ പാൻ ഇന്ത്യൻ മാസ് എൻ്റർടെയ്‌നർ പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട
ജന്മദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട . ഫാമിലി സ്റ്റാറിന് ശേഷം വിജയ് ദേവരകൊണ്ടയുടെ വില്ലജ് ആക്ഷൻ ഡ്രാമയാകും വരാനിരിക്കുന്ന ചിത്രം. SVC59 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ്, സംവിധായകൻ രവി കിരൺ!-->…
6 വര്‍ഷത്തിനുശേഷം മറ്റൊരാള്‍ കൂടി ബിഗ് ബോസിലേക്ക്! സാബുവിന് പിന്നാലെ രണ്ടാമത്തെ…
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറെ രസകരമായ വാരമാണ് ഇത്. ഒന്‍പതാം വാരത്തിലൂടെ കടന്നുപോകുന്ന ബിഗ് ബോസില്‍ ഇത്തവണത്തെ വീക്കിലി ടാസ്ക് ആയി നടക്കുന്നത് ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്ക് ആണ്. ചലഞ്ചര്‍മാരെയ അതിഥികളായി എത്തിക്കുന്ന!-->…
ബാഷ, മാണിക് ബാഷ; കളിയും കാര്യവും നിറച്ച് നവാഗതരുടെ ചിത്രം ‘കട്ടീസ് ഗ്യാങ്’ ട്രെയ്‌ലർ
യുവതാരങ്ങൾ അണിനിരക്കുന്ന ‘കട്ടീസ് ഗ്യാങ്’ (Kattis Gang) എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ യോഗി ബാബുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരാണ്!-->…
ഏപ്രിൽ 11 ന് കുറിച്ചത് ചരിത്രം! കളക്ഷനിൽ സര്‍വ്വകാല റെക്കോര്‍ഡുമായി മലയാള സിനിമ
ഇന്‍ഡസ്ട്രി എന്ന നിലയില്‍ ഏറ്റവും മികച്ച കാലത്തിലൂടെ കടന്നുപോവുകയാണ് മലയാള സിനിമ. മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത വളരുന്നത് മലയാള സിനിമകളുടെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനെ സമീപകാലത്ത് കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രേമലു,!-->…
ബജറ്റ് 80 കോടിക്കടുത്ത് ? കളക്ഷനിൽ വീണുടഞ്ഞു; ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്
തിയറ്റർ റൺ അവസാനിപ്പിച്ചിട്ടും ഒടിടിയിൽ എത്താത്ത പല സിനിമകളും ഉണ്ട്. മലയാളത്തിൽ ഉൾപ്പടെ അത്തരം സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിലൊരു മമ്മൂട്ടി സിനിമയും ഉണ്ട്. എന്നാൽ അത് മലയാള സിനിമയല്ല. തെലുങ്ക് പടമാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം!-->…