Browsing Category
ENTERTAINMENT NEWS
ദേവദൂതന്റെ രണ്ടാം വരവ് ഗംഭീരമാക്കി മലയാളി പ്രേക്ഷകർ
സിബി മലയിൽ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ദേവദൂതൻ. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം!-->…
യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക് ന്റെ റിലീസ് വൈകുമെന്ന് റിപ്പോർട്ട്
കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്‌ലൈനോടെയുള്ള സിനിമയുടെ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമ അടുത്ത വർഷം ഏപ്രിൽ 10 ന് റിലീസ്!-->…
ടോവിനോ-അനുരാജ് ചിത്രം ‘നരിവേട്ട’ ഒരുങ്ങുന്നു
'ഇഷ്‌ക്' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ പുതിയ ചിത്രമെത്തുന്നു. 'നരിവേട്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായകനാകുന്നത്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള!-->…
തനിക്ക് നൽകുന്ന പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി
വിവാദത്തിന് പിന്നാലെ എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത്!-->…
ബേസിലിന്റെ ഹോപിനെ ചേർത്ത് പിടിച്ച് നസ്രിയ, ഒപ്പം ഫഹദും; വീഡിയോ
നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ‘സൂക്ഷ്മദർശിനി’യുടെ ചിത്രീകരണ വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ബേസിലിന്റെ മകൾ ഹോപ്പിനെ എടുത്തുനിൽക്കുന്ന നസ്രിയയെ വീഡിയോയിൽ കാണാം. സ്വിച്ച് ഓൺ ചടങ്ങിന് നടൻ ഫഹദ് ഫാസിലും!-->…
നയൻസുമല്ല സമാന്തയുമല്ല, പിന്നെ നായികയാര്? മമ്മൂട്ടി-ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും
തമിഴകത്തെ റൊമാന്റിക് ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നും റിപ്പോർട്ടുകളുണ്ടായി. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ്!-->…
ഉള്ളൊഴുക്ക് കാണാൻ കാത്തിരിക്കുന്നുവെന്ന് സമാന്ത; പങ്കുവെച്ച് പാർവതി
ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' കാണാൻ കാത്തിരിക്കുന്നുവെന്ന് തെന്നിന്ത്യൻ താരം സമാന്ത. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമ കാണാനുള്ള ആകാംഷ പങ്കുവെച്ചത്. 'ഇത് ഗംഭീരമായിട്ടുണ്ട്,!-->…
ജോജു ജോർജിന് പരിക്കേറ്റത് ‘തഗ് ലൈഫ്’ ചിത്രീകരണത്തിനിടയിലല്ല; വ്യക്തമാക്കി…
നടൻ ജോജു ജോർജിന് കാലിന് പരിക്കേറ്റ സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടയിലല്ല നടന്!-->…
പച്ചയായ ജാഡ, പുച്ഛമാണ് പോടാ; സ്റ്റേജിൽ പാട്ടുപാടുന്നതിനിടെ തെറി വിളിയുമായി ശ്രീനാഥ് ഭാസി
ആവേശം സിനിമയിലെ ‘മോനേ ജാഡ.. പച്ചയായ ജാഡ’.. എന്ന പാട്ട് സ്റ്റേജിൽ പാടുന്നതിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതമൊരുക്കി ശ്രീനാഥ് ഭാസിയാണ് സിനിമയിൽ ഗാനമാലപിച്ചിരിക്കുന്നത്. സ്റ്റേജിൽ!-->…
കാത്തിരിപ്പ് അവസാനിച്ചു! ഗോകുൽ സുരേഷ് ചിത്രം ഗഗനചാരി ജൂണ്‍ 21-ന് തീയറ്ററുകളിലേക്ക്
അരുണ്‍ ചന്തു(Arun Chandu) സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയന്‍ എലിയന്‍ ചിത്രമായ 'ഗഗനചാരി(Gaganachari)' തീയേറ്ററുകളിലേക്ക്. ജൂണ്‍ 21-നാണ് ചിത്രം റിലീസ് ചെയ്യുക. നവയുഗ സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്!-->…