Browsing Category
CRIME
ഡയറി എഴുതാഞ്ഞതിന് അഞ്ച് വയസ്സുകാരന് നേരെ അധ്യാപികയുടെ ക്രൂരത
ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരന് നേരെ അധ്യാപികയുടെ ക്രൂരത. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യു പി സ്‌കൂളിലാണ് സംഭവം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരുകാല്‍ മുട്ടിനും താഴെ തല്ലിച്ചതച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍!-->…
ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം നടന്നു. റെയിൽവേ ട്രാക്കിൽ നിന്ന് വീണ്ടും ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ, കാൺപൂരിൽ കാളിന്ദി എക്സ്പ്രസിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു. അന്നും റെയിൽവേ!-->…
നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം
നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളും ലഭിച്ചുകഴിഞ്ഞു. സംഭവത്തിനു ശേഷം നടി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിക്കുകയുണ്ടായി. മാനസിക സംഘർഷത്തിനും!-->…
അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ് ; നാല് പേർ മരിച്ചു
അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോർട്ട്.!-->…
യുവാവ് അടിയേറ്റ് മരിച്ചു ; അമ്മയും സഹോദരനും കസ്റ്റഡിയില്‍
യുവാവ് അടിയേറ്റ് മരിച്ച സംഭവത്തില്‍ അമ്മയും സഹോദരനും കസ്റ്റഡിയില്‍. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായി!-->…
കളമശേരിയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി ഇറങ്ങിയോടി
കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി ഒരാള്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ വച്ചാണ് അരുംകൊല നടന്നത്. കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി. പ്രതി ഈ പ്രദേശത്ത്!-->…
Six foreigners found dead in luxury hotel room
ആഡംബര ഹോട്ടല്‍ മുറിയില്‍ ആറ് വിദേശികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിലാണ് സംഭവം. കൊലപാകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് അമേരിക്കൻ പൗരന്മാരെയും നാല് വിയറ്റ്നാം പൗരന്മാരെയുമാണ് മരിച്ച നിലയില്‍…
കൊച്ചിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ
കൊച്ചിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം!-->…
കടയുടമയുടെ മുഖത്തു മുളകുപൊടി വിതറി മാല മോഷണം ; പ്രതി അറസ്റ്റിൽ
ചായക്കടയിലെത്തി കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറിയിട്ടു സ്വര്‍ണമാല മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു .ചവറ പുതുക്കാട് വിനീത് ക്ലീറ്റസിനെയാണു ഒരു മണിക്കൂറിനകം നാട്ടുകാരും പൊലീസും ചേർന്നു പിടികൂടിയത്. ചവറ തെക്കുംഭാഗത്തു വ്യാഴാഴ്ച!-->…
വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്
കൊച്ചി വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ്!-->…