ACCIDENT NEWS-അടിമാലി : ഇരുമ്പുപാലം അമ്മാവന്‍കുത്തിന് സമീപം രണ്ടുപേര്‍ വെള്ളത്തില്‍ അപകടത്തില്‍പ്പെട്ടു.
ഒരാളെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിറകു ശേഖരിക്കാൻ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടി നടന്നു പോകുമ്പോള്‍ രണ്ടു സ്ത്രീകള്‍ കാലുതെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഇതില്‍ ഒരാള്‍ നീന്തിക്കയറി. ചൂരകെട്ടാന്‍കുടി സ്വദേശിനി വത്സയാണ് രക്ഷപ്പെട്ടത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ഷീല(48) നായി അടിമാലി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.
ഇരുമ്പുപാലം അമ്മാവന്‍കുത്തിന് സമീപം രണ്ടുപേര്‍ വെള്ളത്തില്‍ അപകടത്തില്‍പ്പെട്ടു
Next Post