Cyber fraud; Fort Kochi native loses Rs 1.54 crore Share വാട്ട്സാപ്പ് വഴി വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശി എംഎ അഷ്റഫിൽ നിന്നാണ് സൈബർ തട്ടിപ്പ് വഴി പണം തട്ടിയത്. 1.54 കോടി രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. ഷെയർ ട്രേഡിങ്ങിൻ്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. kerala news 6 Share