Woman killed by leopard in Tamil Nadu Share തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു. വേലൂരിലെ ദുരം വില്ലേജിലാണ് സംഭവം. 22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ പോയതായിരുന്നു. കെവി കുപ്പം വനമേഖലയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. national news 2 Share