തൃശൂര്‍ : ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മ മരിച്ചു. കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷബിതയെ ഇടിച്ചു വീഴ്ത്തി റോഡില്‍ വീണ ഷബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷബിതയുടെ മരണം സംഭവിച്ചെന്നാണ് വ്യക്തമാകുന്നത്.
meta name=”In a shocking incident, the life of a young housewife was tragically lost in a devastating accident involving a Taurus lorry in Thrissur. The incident was reported to have occurred on Friday evening at around 4:30 PM when the victim, identified as Shabitha, was walking on the road. It was stated by eyewitnesses that she was struck by the truck and tragically run over by the vehicle.
This heartbreaking event has left the local community in mourning, as Shabitha was remembered as a beloved member of her family and neighborhood. In this video, the details of the accident, the aftermath, and its impact on the community are explored. The memory of Shabitha is honored, and road safety measures to prevent such tragedies in the future are discussed.” content=”” />