Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ള്യുസിസി

കൊച്ചി : അശ്ലീലപരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് വുമൺ ഇൻ സിനിമ കളക്ടീവ്. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ള്യുസിസിയുടെ പിന്തുണ.

Leave A Reply

Your email address will not be published.