പേര് മാറ്റി’, Win C എന്ന് മമ്മൂട്ടിയും വിളിച്ചു എന്ന് നടി വിൻസി അലോഷ്യസ്‍
യുവ നടിമാരില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു താരമാണ് വിൻസി അലോഷ്യസ്‍. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചതും വിൻസിക്കാണ് . പേര് മാറ്റുന്നുവെന്ന് വിൻസി അറിയിച്ചതാണ് താരത്തിനറെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാൻ!-->…