നികുതിയടച്ചത് കേരളത്തിന് പുറത്ത്’; വീണ വിജയൻറെ കമ്പനി നികുതിയടച്ചെന്ന് നികുതിവകുപ്പ്
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയായ എക്സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ്. സിഎംആർഎല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോർട്ട് നികുതി വകുപ്പ് കൈമാറി. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ്!-->…