Browsing Tag
#sureshgopi
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി നടൻ സുരേഷ് ഗോപി
തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ മറ്റ് ഉചിതമായ നിയമ!-->…