നൃത്ത അധ്യാപകനായി പുരുഷൻ ; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം
ചരിത്ര തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരള കലാമണ്ഡലം. നൃത്ത അധ്യാപകനായി പുരുഷനെ നിയമിച്ചുകൊണ്ടാണ് കേരള കലാമണ്ഡലം ചരിത്ര തീരുമാനം എടുത്തിരിക്കുന്നത്. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന്!-->…