പിവി അൻവറിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു
പിവി അൻവറിനും വീടിനും ഏർപ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപത്ത് ഏർപ്പെടുത്തിയ പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി!-->…