പത്തനംതിട്ടയിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി തണ്ണിത്തോട് മൂഴിയിലാണ് വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയാനയോടൊപ്പം കാട്ടാന കല്ലാറ്റിൽ എത്തിയിരുന്നു. കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഫീൽഡ്!-->…