ഇന്ത്യയുടെ അഭിമാനം; 2.07 കിലോമീറ്റർ നീളത്തിൽ പുതിയ പാമ്പൻ പാലം; കപ്പലെത്തുമ്പോൾ കുത്തനെ ഉയരും; 92%…
രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്റെ 92 ശതമാനം ജോലികളും പൂർത്തിയാതായി ദക്ഷിണ റെയിൽവേ. പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്റെ നിര്‍മാണം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.!-->…