എംവി ഗോവിന്ദൻ അപകീർത്തി കേസിൽ ഇന്ന് തൃശൂർ കോടതിയിൽ ഹാജരാകും
അപകീർത്തി കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് തൃശൂർ കോടതിയിൽ ഹാജരാകും. ചാനൽ ചർച്ചയ്ക്കിടെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതാണ് കേസ്. ഗോപാലകൃഷ്ണൻ മനുസ്മൃതിയാണ്!-->…