Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

latest malayalam news

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

കോഴിക്കോട് : റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം. മുക്കം ഗോതമ്പ്‌റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു

എനിക്ക് നഷ്ടപ്പെട്ടത് ഒരു ഉപദേശകനെയും വഴികാട്ടിയെയും : രാഹുൽ ​ഗാന്ധി

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് മൻമോഹൻ സിംഗ് ജി ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക

ചെറുതുരുത്തിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം, അഞ്ച് പ്രതികൾ പിടിയിൽ

തൃശ്ശൂർ: ചെറുതുരുത്തിയിലെ യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ചെറുതുരുത്തി സ്വദേശികളായ ഷജീർ, റെജീബ്, അഷറഫ്, സുബൈർ, ഷാഫി എന്നിവരാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. കോയമ്പത്തൂരിൽ ഒരു

സീരിയൽ നടിയുടെ പരാതിയിൽ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ കേസ്

തിരുവനന്തപുരം : ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക്

ആലപ്പുഴ നഗരസഭയിൽ ജെസിബി ഓപ്പറേറ്റർ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു

ആലപ്പുഴ : ആലപ്പുഴ നഗരസഭയിൽ താത്കാലിക ജീവനക്കാരന്‍റെ ആത്മഹത്യാ ശ്രമം. ജെസിബി ഓപ്പറേറ്റർ സൈജൻ ആണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. നഗരസഭയിൽ റിവ്യൂ മീറ്റിംഗ് നടക്കുന്നതിനിടെ നഗരസഭ സെക്രട്ടറിയുടെ ഓഫീസിലേക്ക് കയറിവന്ന്  ദേഹത്ത്

തൃശ്ശൂരിൽ നാളെ ഗതാഗത നിയന്ത്രണം ; ഡ്രോൺ ചിത്രീകരണം പാടില്ല

തൃശ്ശൂർ : ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി നാളെ തൃശ്ശൂർ നഗരത്തിൽ നടത്തുന്ന ബോൺതാലെയോടനുബന്ധിച്ച് നാളെ ഉച്ചകഴിഞ്ഞ് 2 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശ്ശൂർ ന​​ഗരപ്രദേശങ്ങളിലും സ്വരാജ്

മലയാളത്തിന്‍റെ മഹാസുകൃതം ; എംടിയുടെ സംസ്കാരം നാളെ വൈകിട്ട്

കോഴിക്കോട് : മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ മൃതദേഹം അൽപസമയത്തിനകം വീട്ടിലേക്ക് കൊണ്ടു പോകും. അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം നാളെ വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ

മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട് : മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ധേഹം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ,

ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം ; കോഴിക്കോട് ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിക്ക് സ്‌പെന്‍ഷന്‍. കോഴിക്കോട് വടകര എംഎസിടി ജഡ്ജി എം ഷുഹൈബിന് ആണ് സസ്‌പെന്‍ഷന്‍. ജഡ്ജിമാരുടെ പാനല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈക്കോടതി സബോര്‍ഡിനേറ്റ് രജിസ്ട്രാറുടേതാണ് നടപടി.

കാട്ടാന ആക്രമണം ; പറമ്പിക്കുളത്ത് തോട്ടം തൊഴിലാളിക്ക് പരിക്ക്

പാലക്കാട് : പറമ്പിക്കുളത്ത് തേക്കടിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. തേക്കടി വരടികുളം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന പാലക്കാട് വടക്കഞ്ചേരി സ്വദേശി മാധവനാ(52)ണ് പരിക്കേറ്റത്. മാധവനും സുഹൃത്തുക്കളും വൈകിട്ട്