ടൂറിസ്റ്റ് സർവീസുകൾക്ക് ദിവസം 50,000 രൂപ വരുമാനം! കൂടുതൽ കളറാക്കാൻ എ സി പ്രീമിയം ബോട്ടുകൾ…
തിരുവനന്തപുരം: ജലഗതാഗത വകുപ്പിന്‍റെ പുതിയ അഞ്ച് പ്രീമിയം എസി ബോട്ടുകൾ ഒരുങ്ങുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ 20 സീറ്റാണ് ഉണ്ടാകുക. മികച്ച യാത്രാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ബോട്ടുകളിലുണ്ടാകും. 20 സീറ്റുള്ള ബോട്ടുകൾ!-->…