Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

latest malayalam news

ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷിൻ്റെ മറുപടിയോട് പ്രതികരിച്ച് വിഡി സതീശൻ

തിരുവനന്തപുര : ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷിൻ്റെ മറുപടിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി കാതലായ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. വസ്തുതകൾ വളച്ചൊടിക്കാനുള്ള എക്സൈസ് മന്ത്രിയുടെ

മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും ; ഉത്തരവിരക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

തിരുവനന്തപുരം : വയനാട് മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് ഇറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടിവെച്ച് കൊല്ലാമെന്നാണ്

ആലപ്പുഴയിൽ 2 താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ അവധി

ആലപ്പുഴ : അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്ക തിരുനാൾ പ്രമാണിച്ച് ജനുവരി 20 ന് ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി

സിപിഎം ഭീഷണിപ്പെടുത്തി , തട്ടിക്കൊണ്ടുപോയെന്ന് കൂത്താട്ടുകുളം കൗൺസിലർ കലാ രാജു

കൊച്ചി : കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് അവർ

നെടുമങ്ങാട് അപകടം ; ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു , വാഹനത്തിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും…

തിരുവനന്തപുരം : നെടുമങ്ങാട് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്ത് ജോയിൻ്റ് ആർടിഒ. വാഹനത്തിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ബസ് ഡ്രൈവറുടെ അലംഭാവമാണ്

ആറ്റിങ്ങൽ മാമത്തിന് സമീപം വൻ തീപിടിത്തം , ഫയർഫോഴ്സിന്‍റെ ഇടപെടൽ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം : ആറ്റിങ്ങൽ മാമത്തിന് സമീപം വൻ തീപിടിത്തം. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് സമീപമാണ് ഉച്ചയോടെ തീ പടർന്നത്. ഫയർഫോഴ്സിന്‍റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഗോഡൗണിന് സമീപത്തെ കാടുകയറിയ പുരയിടത്തിൽ നിന്നും

മലപ്പുറം പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം പുത്തൂർ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതിക്കുളം ആലംവീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.

വയനാട് അമരക്കുനിയിലെ കടുവ കൂട്ടിലായി

വയനാട് : പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. രാത്രി പതിനൊന്ന് മണിയോടെയാണ് അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി.

സെക്രട്ടറിയേറ്റിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് വെച്ചവർക്കെതിരെ കന്റോൺമെൻ്റ് പൊലീസ് കേസെടുത്തു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞ് കൂറ്റൻ ഫ്ലക്സ് വച്ചതിൽ കേസെടുത്ത് കന്റോൺമെൻ്റ് പൊലീസ്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനെതിരെയാണ് പൊലീസ് കേസെടുത്തത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. സെക്രട്ടേറിയറ്റ്

ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട് : ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ. ചുനങ്ങാട് വാണി വിലാസിനി മനയങ്കത്ത് നീരജിനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ നിർമ്മാണത്തിലിരുന്ന വീട്ടിലേക്കാണ് ഇയാൾ പെട്രോൾ ബോംബ് എറിഞ്ഞത്.