Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

#kottayamnews

വള്ളത്തിൽ നിന്ന് യാത്ര ചെയ്യവേ ബോട്ട് ഇടിച്ച് വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അയ്മനം കരീമഠത്തിൽ വാഴപ്പറമ്പിൽ രതീഷിന്‍റെ മകൾ അനശ്വരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മയോടൊപ്പം സ്കൂളിലേക്ക് പോയ ഏഴാം