അവയവ കടത്ത് കേസ്: വൃക്ക നൽകിയ ശേഷം കാണാതായ പാലക്കാട് സ്വദേശി കസ്റ്റഡിയിൽ
അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് പുലർച്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്ഇയാളെ!-->…