വന്ദേ ഭാരത് സർവീസ് വെട്ടിക്കുറച്ചു, ഈ റൂട്ടിൽ ഇനി ആഴ്ചയിൽ മൂന്നുദിവസം മാത്രം; എന്താണ് സംഭവിച്ചത്?
രാജ്യത്ത് മൺസൂൺ എത്തിക്കഴിഞ്ഞു. ഇക്കാലയളവിൽ പെയ്യുന്ന മഴ രാജ്യത്തെ റെയിൽവേ സർവീസുകളെ ഏറെ തടസ്സപ്പെടുത്തുന്നു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ട്രെയിനുകളുടെ ഗതാഗതത്തെ ബാധിക്കുന്നു. മൺസൂണും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും!-->…