പെൺമലയാളത്തിൽ നിന്ന് ഒരു പെണ്ണുപോലും ഇല്ലാതെ ലോക്സഭയിലേക്ക് 20 കൊമ്പന്മാർ
2024 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കേരളത്തിൽ നിന്നും വിജയിച്ചവരിൽ ഒരു വനിതാ സ്ഥാനാർഥി പോലുമില്ല. 20 മണ്ഡലങ്ങളിലും വിജയിച്ചു നിൽക്കുന്നത് പുരുഷന്മാരാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഏക വനിതാ പ്രതിനിധി രമ്യ ഹരിദാസ് ഇത്തവണ 20,111!-->…