Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

Kottarakkara Varthakal

എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം, കേസ് ഈ മാസം 26 ലേക്ക് മാറ്റി

കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും

തൃത്താലയിൽ സ്‌കൂൾ അധ്യാപിക ജീവനൊടുക്കി, പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയിൽ സജിനിയാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന്

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ബത്തേരിയിൽ വാഹനങ്ങളുടെ…

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ

ആരാണ് മുരളീധരനെ തോൽപ്പിച്ചത്, പത്മജ പറഞ്ഞതെല്ലാം സത്യം? പൊട്ടിക്കരഞ്ഞാണ് പോകേണ്ടിവന്നതെന്ന് പത്മജ

തിരുവനന്തപുരം: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കെ മുരളീധനുണ്ടായ വൻ പരാജയത്തിൻ്റെ ഞെട്ടലിലാണ് യുഡിഎഫും കോൺഗ്രസും. സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തിൽ താമര വിരിയിച്ചപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. തൃശൂരിലെ വൻ പരാജയത്തിന് പിന്നാലെ

കൊല്ലം റൂറൽ ജില്ലയിൽ 2 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊല്ലം റൂറൽ ജില്ലയിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇളമാട് വില്ലേജിൽ കുളഞ്ഞി എന്ന സ്ഥലത്ത് പുലിത്തിട്ട ഹൗസ്

യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി; അഞ്ചാലുംമൂടിൽ വൻ ദുരന്തം ഒഴിവായി.

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂടിൽ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി. സംഭവം വലിയ അപകടമില്ലാതെ ഒഴിവാക്കുകയും, ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ

‘പോക്കിരി’ വീണ്ടും തിയേറ്ററിലേക്ക്; വിജയ് ചിത്രം ജൂണിൽ റീ-റിലീസ് ചെയ്യും

ഇളയദളപതി വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘പോക്കിരി’ ജൂൺ 21ന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു. കനകരത്ന മൂവീസിന്റെ ബാനറിൽ എസ്. സത്യരാമമൂർത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി…

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി.

തെന്മല ഇക്കോ-ടൂറിസ്സത്തിന് 25 വയസ്സ്.

കേരളത്തിലെ മനോഹര ഗ്രാമമായ കൊല്ലം ജില്ലയിലെ തെന്മല, ഇന്ത്യയിലെ ആദ്യ ഇക്കോ-ഫ്രണ്ട്ലി ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിട്ട് 25 വർഷം. 1999-ൽ ആരംഭിച്ച ഈ പുരോഗമന പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണവുമായി വിനോദ സഞ്ചാരം ഏകീകരിച്ചു, ഇന്ത്യയിലെ

സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. സ്വര്‍ണ്ണത്തിന് ഇന്ന് കുറഞ്ഞത് 160 രൂപയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6660 രൂപയാണ് വില.എന്നാൽ ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷകൾ നൽകിയാണ്