ഗുജറാത്തിൽ 24 മണിക്കൂറിനിടെ 10 ഹാർട്ട് അറ്റാക്ക് മരണം; ഗാർബ ആചാരത്തിനിടെ മരിച്ചവരിൽ 17കാരനും
അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തംചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം 10 ആയി. 24മണിക്കൂറിനിടെയാണ് പത്തുപേർ ഹൃദയാഘാതം മൂലം മരിച്ചത്. കപദ്‌വഞ്ച് ഖേദജില്ലയിലാണ് സംഭവം. മരിച്ചവരിൽ പതിനേഴുകാരനും!-->!-->!-->!-->!-->!-->!-->…