Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

Hema Committee

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളും ലഭിച്ചുകഴിഞ്ഞു. സംഭവത്തിനു ശേഷം നടി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിക്കുകയുണ്ടായി. മാനസിക സംഘർഷത്തിനും

ഹേമ കമ്മിറ്റി റിപ്പോർട്ട് ; റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം നൽകണമെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി

ജൂനിയർ ആർട്ടിസ്റ്റുകളായ സ്ത്രീകൾ നേരിടുന്നത് കടുത്ത വിവേചനം ; ഹേമ കമ്മിറ്റി റിപ്പോർട്ട്

സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകൾ മലയാള സിനിമയിൽ നേരിടുന്നത് കടുത്ത വിവേചനമെന്ന് ഹേമ കമ്മിറ്റ് റിപ്പോർട്ട്. സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, വഴങ്ങിയാൽ മാത്രമേ അവസരം നൽകുകയുള്ളുവെന്ന് ഭീഷണിപ്പെടുത്തുകയും

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്നത് വ്യാപക ചൂഷണം ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വ്യാപക ചൂഷണങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌