സർക്കാർ ആശുപത്രികളിൽ 10 വര്‍ഷത്തിലേറെ ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ 2 മാസത്തില്‍ കണ്ടം ചെയ്തു…
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷങ്ങളായി തുരുമ്പെടുത്ത് ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി കണ്ടം ചെയ്തു മാറ്റാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പത്തും അധിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന!-->…