Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

#ford

ഇന്ത്യയിൽ 505 കോടിയുടെ ലാഭം; പൂട്ടിപോയെങ്കിലും ലാഭം കൊയ്ത് ഫോഡ്‌ ഇന്ത്യ

നഷ്ടത്തെ തുടർന്നായിരുന്നു 2021 സെപ്റ്റംബറിൽ ഫോ‍ഡ് ഇന്ത്യയിലെ കാർ നിർമാണം അവസാനിപ്പിക്കുന്നത്. 2022 ജൂലൈയിൽ പൂർണമായും ഇന്ത്യയിലെ കാർ നിർമാണം നിർത്തിയെങ്കിലും ഇന്ത്യൻ വിപണിയിൽ ഇപ്പോഴും ലാഭത്തിലാണ് കമ്പനിയെന്നാണ് ഫോഡ് ഇന്ത്യ അറിയിക്കുന്നത്.