Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

Entertainment news

ദേവദൂതന്റെ രണ്ടാം വരവ് ഗംഭീരമാക്കി മലയാളി പ്രേക്ഷകർ

സിബി മലയിൽ സംവിധാനം ചെയ്‌ത്‌ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ദേവദൂതൻ. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം

യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക് ന്റെ റിലീസ് വൈകുമെന്ന് റിപ്പോർട്ട്

കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്‌ലൈനോടെയുള്ള സിനിമയുടെ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമ അടുത്ത വർഷം ഏപ്രിൽ 10 ന് റിലീസ്

ടോവിനോ-അനുരാജ് ചിത്രം ‘നരിവേട്ട’ ഒരുങ്ങുന്നു

'ഇഷ്‌ക്' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ പുതിയ ചിത്രമെത്തുന്നു. 'നരിവേട്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായകനാകുന്നത്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള

തനിക്ക് നൽകുന്ന പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി

വിവാദത്തിന് പിന്നാലെ എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; നടൻ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ENTERTAINMENT NEWS - കാസർകോട് : യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഷിയാസിനെതിരെ…