Malayalam Latest News
Browsing Tag

Entertainment news

ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി ആവിശ്യപ്പെട്ടു; വാങ്കഡെയ്‌ക്കെതിരായ എഫ്ഐആർ

ന്യൂഡൽഹി: ഷാരൂഖ് ഖാൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കൂലി ആവശ്യപ്പെട്ട സമീർ വാങ്കഡെയ്ക്കും മറ്റു നാല് പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്ഐആർ വിവരങ്ങൾ പുറത്ത്. ഷാരൂഖിൻ്റെ മകൻ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പണം നേടാന്‍ സമീർ…

ആക്രമണമുണ്ടാകുമെന്ന ഭയവും സമ്മർ​ദവും; ‘ദി കേരള സ്റ്റോറി’ പ്ര​ദർശിപ്പിക്കാൻ മടിച്ച് തിയേറ്ററുകൾ

Theaters pull back from screening the controversial movie 'The Kerala Story' following protests. The film is releasing on Friday.Theaters reached an agreement with distributors to screen the film in 50 screens in Kerala, but many backed…

‘സ്ത്രീ ശരീരം അമൂല്യമാണ്, മൂടിവെക്കുന്നതാണ് നല്ലത്’: സല്‍മാന്‍ ഖാന്‍

സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കുന്നതാണ് നല്ലതെന്നും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്‍മാന്‍ നിര്‍ദേശിച്ചിരുന്നതായി യുവനടി പലിക് തിവാരി…

മാമുക്കോയ ഇനി ‘ചിരിയോര്‍മ്മ’; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകി കേരളം

കോഴിക്കോട്: മലയാള സിനിമയുടെ ചിരിയുടെ ഉസ്താദ് മാമുക്കോയയ്ക്ക് നാടിൻ്റെ അന്ത്യാഞ്ജലി. മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വിയോഗത്തില്‍…

നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഈ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. ആദ്യം വണ്ടൂരുള്ള…

നടന്‍ മാമുക്കോയയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ നിലയില്‍ മാറ്റമില്ല. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് അദ്ദേഹം. വെൻറിലേറ്റർ നീക്കം ചെയ്യാനായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.…