Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

Entertainment news

ഓസ്കാർ പട്ടികയിൽ നിന്നും ലാപതാ ലേഡീസ് പുറത്ത്

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോർട്ട്‌ലിസ്റ്റിൽ നിന്ന് പുറത്തായി. ഇന്നലെയാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 ചിത്രങ്ങളുടെ കൂട്ടത്തില്‍ ലാപതാ

ബിഗ് സ്‌ക്രീനിൽ ശ്രീരാമനെ അവതരിപ്പിക്കാനായത് ഭാഗ്യമെന്ന് രൺബീർ കപൂർ

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം രാമായണയുടെ വിശദാംശങ്ങൾ പങ്കുവെച്ചു നടൻ രണ്‍ബീര്‍ കപൂര്‍. ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് നടന്റെ പ്രതികരണം. ശ്രീരാമനെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാൻ

കങ്കുവയുടെ റിലീസ് ട്രെയിലർ പുറത്തിറങ്ങി

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. വമ്പൻ ആക്ഷൻ രംഗങ്ങളിലൂടെയാണ് ട്രെയിലർ കടന്നു പോകുന്നത്. നവംബർ 14നാണ് ചിത്രം

സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി ; വധു ഉത്തര കൃഷ്ണൻ

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയും ഗായികയുമായ ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ,

ബോക്സ് ഓഫീസില്‍ അടിപതറി ആലിയാ ഭട്ടിന്റെ ജിഗ്ര

തുടരെയുള്ള ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി രൂപയാണ്. സമീപകാല