ട്രംപിനെ പിന്നിലാക്കി കമല ഹാരിസ് ; ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ പിന്മാറ്റത്തിനും മത്സര രംഗത്തേക്കുള്ള കമല ഹാരിസിന്റെ വൈകിയുള്ള കടന്നുവരവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ കമലയുടെ വൈകിയുള്ള വരവിനിടയിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ആശ്വാസം നൽകുന്ന!-->…