ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തി ടൈറ്റിൽ ലോഞ്ച് ചെയ്ത് ‘മൊത്തത്തി കൊഴപ്പാ’…
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ജഗതി ശ്രീകുമാർ നിർവഹിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. ‘മൊത്തത്തി കൊഴപ്പാ’ എന്നാണ്!-->…