ഇനി ‘ബാന്ദ്ര’യിൽ കാണാം, ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
നടൻ ദിലീപിന്റെ (Dileep) അടുത്ത ചിത്രം ‘ബാന്ദ്ര’ (Bandra) നവംബർ മാസം 10ന് റിലീസ് ചെയ്യും. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയും വേഷമിടുന്നു. നായകന്റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രഖ്യാപനം. അഹമ്മദാബാദ്, സിദ്ധാപൂർ,!-->…