ഭാര്യയുടെ തല അറുത്തു മാറ്റി രാത്രി മുഴുവൻ മൃതദേഹത്തിന് ഒപ്പമിരുന്ന പ്രതി 19 വര്‍ഷങ്ങള്‍ക്ക് ശേഷം…
ആലപ്പുഴ: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ സ്വദേശി കുട്ടികൃഷ്ണനെ ആണ് പൊലീസ് പിടികൂടിയത്. 2004 ഏപ്രില്‍ 2നാണ് മാന്നാറിനെ നടുക്കിയ കൊലപാതക!-->…