നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണം ; ഹർജി നൽകി അതിജീവിത
നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിൽ നടത്തണമെന്ന ആവശ്യമുന്നയിച്ച് വിചാരണ കോടതിയിൽ ഹർജി സമർപ്പിച്ച് അതിജീവിത. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ!-->…