Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സ്കൂൾ ട്രിപ്പുമായി വന്ന ബസ് മറിഞ്ഞു : ഒഴിവായത് വൻ ദുരന്തം

ACCIDENT NEWS-തിരുവനന്തപുരം : വിഴിഞ്ഞത്ത് കുട്ടികളുമായി വന്ന സ്കൂൾ ബസ് മറിഞ്ഞു.
വിഴിഞ്ഞം തെരുവിലെ ഗവൺമെൻറ് എൽപിസിലെ വിദ്യാർത്ഥികളുമായി വന്ന വാഹനമാണ് മറിഞ്ഞത്.
ആർക്കും പരിക്കുകളില്ല.
വൻ ദുരന്തമാണ് ഒഴിവായത്.
വീതി കുറഞ്ഞ വഴിയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
പരിക്കേറ്റവരെ വിഴിഞ്ഞം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
വിഴിഞ്ഞം ടൗൺഷിപ്പിനകത്ത് വടുവച്ചാലിലാണ് അപകടം നടന്നത്.
വാഹനത്തിന് കൃത്യമായ ഫിറ്റ്നസോ മറ്റു രേഖകളോ ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാഹനത്തിൻറെ ഭാഗങ്ങൾ പലതും തുരുമ്പിച്ചു തകർന്ന നിലയിലാണ്.

Leave A Reply

Your email address will not be published.