Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തിരുവല്ലയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ;16 യാത്രക്കാർക്ക് പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല മുത്തൂരിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഒരു ബസ് ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്.പുറകേ വന്ന ബസ്സുകൾ തമ്മിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പതിനാറ് യാത്രക്കാരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

Leave A Reply

Your email address will not be published.