Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കണ്ണൂർ പയ്യന്നൂർ ആശുപത്രിയിൽ തീ പി‌ടിത്തം ; രോ​ഗികളെ ഒഴിപ്പിച്ചു

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ അമാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. അഞ്ച് നില കെട്ടിടമുള്ള ആശുപത്രിയിൽ നിന്നും മൂന്നാം നിലയ്ക്ക് മുകളിലേക്കുള്ള എല്ലാ രോ​ഗികളെയും ഒഴിപ്പിച്ചു. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

Leave A Reply

Your email address will not be published.