Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും

ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് വൈകും. ഇന്ന് ഉച്ചയ്ക്ക് 12:35ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2:35ന് പുറപ്പെടുമെന്നാണ് വിവരം. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും വിമാനം വൈകുമെന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വിമാനം വൈകുന്നതിനാൽ ഇന്ന് രാത്രി 7:25ന് കോഴിക്കോട് ലാൻഡ് ചെയ്യേണ്ട വിമാനം രാത്രി 9:25നായിരിക്കും എത്തുന്നത്.

Leave A Reply

Your email address will not be published.